മല്ലപ്പള്ളി : കോമളം കടവിൽ കടത്തുവഞ്ചി തുഴയുന്നതിന് പരിചയ സമ്പന്നരായ വ്യക്തികളിൽ നിന്ന് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 56 വയസിന് താഴെയുള്ള പ്രദേശവാസികൾക്ക് മുൻഗണന