മല്ലപ്പള്ളി : കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജിൽ കെമിസ്ട്രി, ഫിസിക്സ് , ഇംഗ്ലീഷ് എന്നിവയിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 29ന് രാവിലെ 10ന് കെമിസ്ട്രിയുടെയും , 30ന് 10ന് ഫിസിക്സ് ,ഇംഗ്ലീഷ് എന്നിവയുടെയും അഭിമുഖം നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.cek.ac.in ഫോൺ : 0469-2678983