വെണ്മണി: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വെണ്മണി യൂണിറ്റ് കുടുംബമേള 30 ന് രാവിലെ 9.30ന് വെണ്മണി പെൻഷൻ ഭവനിൽ നടത്തും. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് എ. ശശികുമാർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ടി.എൻ. സദാശിവൻ അദ്ധ്യക്ഷത വഹിക്കും