citu
സി.ഐ.ടി.യു. ചെങ്ങന്നൂർ ഏരിയ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: സി.ഐ.ടി.യു.ചെങ്ങന്നൂർ ഏരിയ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എസ്.മോനായി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ, എം.കെ. മനോജ്, വി.വി.അജയൻ, വി.കെ.വാസുദേവൻ, പി.ആർ.രമേശ്കുമാർ, ഹേമലത മോഹൻ, കെ.കെ.ചന്ദ്രൻ, രജിത കുമാരി, ടി.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.എസ്. മോനായി (പ്രസിഡന്റ് ), വി.കെ.വാസുദേവൻ, പി.ഡി.സുനീഷ് കുമാർ, രജിത കുമാരി, മനു എം.തോമസ്, സജീവ് കുടനാൽ, പി.വി.ബാലൻ, മുംതാസ്, ജി. ഹരിദാസ്, ടി.എ.ഷാജി (വൈസ് പ്രസിഡൻ്റ്), എം.കെ. മനോജ് (സെക്രട്ടറി), കെ.കെ. ചന്ദ്രൻ, ബിനു സെബാസ്റ്റ്യൻ, മോഹൻകുമാർ, റെജി മോഹൻ, അജിത് കുമാർ,പി.ആർ.രമേഷ് കുമാർ, ഡോ. ദീപു ദിവാകരൻ, എ.ജി.അനിൽ കുമാർ, ഷെഫീക്ക് കൊല്ലകടവ് (ജോയിൻ്റ് സെക്രട്ടറി) തിരഞ്ഞെടുത്തു.