പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് ഗ്രാമസഭ ഇന്ന് രാവിലെ പത്തിനും 16-ാം വാർഡ് സഭ ഉച്ചയ്ക്ക് രണ്ടിനും വി. കോട്ടയം എസ്. എൻ.ഡി.പി യു.പി സ്കൂളിൽ നടക്കും.