parameswharan-nair
വി. പരമേശ്വരൻ നായർ

വാഴമുട്ടം ഈസ്റ്റ് : തെങ്ങുംപള്ളിൽ പുത്തൻവീട്ടിൽ വി. പരമേശ്വരൻ നായർ ( റിട്ട. അദ്ധ്യാപകൻ, പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ -92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ എൻ. സരസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്,എൻ.യു.പി.എസ് വാഴമുട്ടം). മക്കൾ : വി. ശിവപ്രസാദ് (ഇമാജിനേഷൻസ്, കുന്നന്താനം), ഡോ. പി. പ്രസന്നകുമാരി (റിട്ട. സയന്റിസ്റ്റ്, റബർ ബോർഡ്), പി. പ്രസീതകുമാരി (റിട്ട. അദ്ധ്യാപിക, പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ : കെ.ആർ. വസന്തകുമാരി, ഡോ. വിശ്വനാഥൻ നായർ (റിട്ട. ഡയറക്ടർ, കിർറ്റാഡ്സ്) , എസ്. രാജീവ് (ബി.എസ്.എൻ.എൽ, പത്തനംതിട്ട). സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.