വാഴമുട്ടം ഈസ്റ്റ് : വിനോദ് ഭവനിൽ പ്രഭാകര പണിക്കർ (72) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : വിനോദ് കുമാർ, ദീപ. മരുമക്കൾ : അർച്ചന, പ്രമോദ് കുമാർ.