 
റാന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടാങ്ങൽ കുളത്തൂർ മാമ്പറ്റ നൈനാൻ എബ്രഹാം(ജയൻ മാമ്പറ്റ- 42) മരിച്ചു. തിങ്കളാഴ്ച രാത്രി ഏഴരയോടെ ഉതിമൂട് സഹകരണ ബാങ്കിന് മുന്നിലായിരുന്നു അപകടം.നൈനാൻ എബ്രഹാം സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.