കോന്നി: മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു എന്നിവർ ഇന്ന് 11 : 30 ന് കോന്നി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗവും ചേരും.