28-sob-yohannan-george
യോഹന്നാൻ ജോർജ്

കൂടൽ: കുരങ്ങയം പുത്തൻവിളയിൽ യോഹന്നാൻ ജോർജ് (ബാബു - 52) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് കൂടൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. ഭാര്യ: വി. കോട്ടയം വേങ്ങവിളയിൽ ലിസി. മക്കൾ: ജോബി, ജിബി, ജിസി. മരുമക്കൾ: സിമി, ജിജി, ജോമോൻ.