28-sob-sarojiniamma
സരോജിനിയമ്മ

പന്തളം: കുരമ്പാല തെക്ക് ജയശ്രീ നിലയത്തിൽ (മാവുള്ളതിൽ) പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: രമാദേവി, സുധാമണി, ജയശ്രീ, പരേതയായ സുഷമ കുമാരി. മരുമക്കൾ: മോഹനക്കുറുപ്പ്, അപ്പുക്കുട്ടൻ പിള്ള, ഗോപിനാഥക്കുറുപ്പ്. സഞ്ചയനം : ശനിയാഴ്ച രാവിലെ 9 ന്.