അയിരൂർ: തേക്കുങ്കൽ തായില്യം കൈപ്പള്ളിൽ പാട്ടാളത്തറയിൽ ജോർജ് ഏബ്രഹാം (ജോർജുകുട്ടി - 63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് അയിരൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: മണ്ണാരത്തറ പോളച്ചിറയ്ക്കൽ സൂസൻ. മക്കൾ: സുജി, സുനി. മരുമകൻ: പ്രിൻസ്.