അടൂർ : മിത്രപുരം ഉദയഗിരി പഞ്ചാരത്തിൽ പരേതനായ ഗംഗാധരന്റെ മകനും അടൂർ എച്ച്. എസ് ജംഗ്ഷനിലെ നവമി സ്റ്റോഴ്സ് ഉടമയുമായ ഷിബു പഞ്ചാരത്തിൽ (47) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു ഷിബു .മക്കൾ :നവമി ഷിബു, നവീൻ, നയൻ . മരുമകൻ: അഭിജിത്ത്.