ms-surendran-pillai
എം.എസ് സുരേന്ദ്രൻ പിള്ള

ചെങ്ങന്നൂർ: കാരയ്ക്കാട് മേലുത്തേതിൽ വീട്ടീൽ പരേതനായ ശിവരാമൻ പിള്ളയുടെ മകൻ എം.എസ് സുരേന്ദ്രൻ പിള്ള (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.