തിരുവല്ല: നഗരസഭ 31-ാം വാർഡ് മുൻ കൗൺസിലർ മന്നൻകരച്ചിറ മുളവനാട്ട് വീട്ടിൽ എം. കെ. സുകുമാരൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പുറമറ്റം കല്ലിൻമേൽ പുറത്ത് രാജമ്മ. മകൻ: സുരാജ് കുമാർ, മരുമകൾ: ഗീതുമോൾ.