തിരുവല്ല: മുത്തൂർ മണിമംഗലത്ത് എം.എസ്. സുരേന്ദ്രൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: മുത്തൂർ കീപ്പള്ളിൽ അജിതകുമാരി (സുമ ). മക്കൾ: സൂരജ്, അപർണ മരുമക്കൾ: രേഷ്മ, സുമൻ,