 
തെങ്ങമം : തെങ്ങമം പ്രശാന്ത് ഭവനം (മണ്ണും പുറം) രാമചന്ദ്ര കുറുപ്പ് (റിട്ട. അദ്ധ്യാപകൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ . ഭാര്യ രാജേശ്വരിയമ്മ. മക്കൾ പ്രശാന്ത് ആർ, ലക്ഷ്മി ആർ , മരുമക്കൾ അശ്വതി പ്രശാന്ത്, ജികേഷ് . സഞ്ചയനം ഒക്ടോബർ 2 ന് .