അത്തിക്കയം: മടന്തമൺ പുളിനിൽക്കുന്നതിൽ പി. വി. വാസു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: സജി, കൊച്ചുമോൻ, പരേതയായ ശോഭ. മരുമക്കൾ: രാജൻ, അമ്പിളി.