കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ ഒന്നിന് രാവിലെ 11ന് പത്തനംതിട്ട മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ ചേരുമെന്ന് കോഴഞ്ചേരി തഹസിൽദാർ അറിയിച്ചു.