താഴൂർ : താഴൂർ ഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11 ന് മഹാമൃത്യുഞ്ജയ ഹോമം നടക്കും.