അടൂർ : മാരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് വിഷയത്തിന് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട് .യോഗ്യരായവർ 30ന് രാവിലെ പത്തിന് സ്കൂളിൽ ഹാജരാകണം.