അടൂർ : ഗവൺമെന്റ് പോളിടെക്നിക് കോളജിലെ പോളിമർ ടെക്നോളജി ബ്രാഞ്ചിൽ ജനറൽ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും ഓരോ സീറ്റ് ഒഴിവുണ്ട് ഇതിലേക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ 30ന് രാവിലെ 9.30 മുതൽ 10.30 വരെ കോളേജിൽ നടക്കും. www.polyadmission.org/ let എന്ന വെബ്സൈറ്റ് സന്ദർശിക്കണം.