തിരുമൂലപുരം: ഇരുവെള്ളിപ്ര വടക്കനാട്ട് വീട്ടിൽ ഗാന്ധിനായരുടെ മകൻ വി. ജി. മോഹനൻ നായർ (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വളഞ്ഞവട്ടം കുഴിയിൽ രാധാമണി. മക്കൾ: മനേഷ്, മായ. മരുമകൻ: സുനിൽ.