sreedevi
ടി. ശ്രീദേവി

വള്ളംകുളം: നന്നൂർ മണിക്കുന്നത്തു വീട്ടിൽ ടി. ശ്രീദേവി (സുലോചന 59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ധന്യ, ശരണ്യ. മരുമക്കൾ: സതീഷ്, ദീപക്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.