29-sob-varghese-george
വർഗീസ് ജോർജ്

ചെങ്ങരൂർ: പുലിപ്രയിൽ വർഗീസ് ജോർജ് (ജോണിക്കുട്ടി - 64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മംഗലാപുരം വടക്കേമുളഞ്ഞനാൽ എൽസമ്മ. മക്കൾ: ജോബിൻ (ബംഗളുരു), ജോമി (സൗദി). മരുമക്കൾ: കരുവാറ്റ കൈപ്പള്ളി തറയിൽ ജോബിമോൾ, കൂടൽ സിജു ഭവനിൽ സിജു.