thank
പി. എൻ. തങ്കമ്മ.

അടൂർ : മണക്കാല തുവയൂർ വടക്ക് ലക്ഷ്മി നിവാസിൽ പരേതനായ കെ. ഭാസ്കരൻപിള്ളയുടെ ഭാര്യ പി. എൻ. തങ്കമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജേഷ് മണക്കാല (സെക്രട്ടറി, സി. പി. ഐ ഏറത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി), രാജലക്ഷ്മി, ബിന്ദു. മരുമക്കൾ : അനിത, മുരളീധരൻപിള്ള, അശോക് കുമാർ.സഞ്ചയനം ഒക്ടോബർ 2 ന് രാവിലെ 8 മണി.