തിരുവല്ല: കുരിശുകവല ബിജു മെമ്മോറിയൽ സംഗീത,നൃത്ത വിദ്യാലയത്തിൽ വായ്പ്പാട്ട്, വയലിൻ, ഗിറ്റാർ, കീബോർഡ്, തബല, മൃദംഗം, ഡ്രംസ്, ചിത്രരചനാ, ഫ്ലൂട്ട്, ക്ലാസിക്കൽ ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നീവയിൽ ഒക്ടോബർ അഞ്ചിന് വിദ്യാരംഭത്തോടനുബന്ധിച്ചു പുതിയ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0469 2702336, 8714757336.