പന്തളം: പന്തളം നഗരസഭയിൽ ശബരിമല തീർത്ഥാടനത്തിനായി സർക്കാർ നൽകിയ ഫണ്ട് പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,കെ.ആർ.രവി, പന്തളം മഹേഷ് ,സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു,