29-sob-valsamma-sukumaran
വത്സമ്മ സുകുമാരൻ

ഇരവിപേരൂർ: കോലപ്ര പി. എസ്. സുകുമാരന്റെ ഭാര്യ വത്സമ്മ സുകുമാരൻ (68) നിര്യാതയായി. സംസ്‌കാരം പിന്നീട്.
മക്കൾ: സൂരജ് സുകുമാരൻ, സൂര്യാ സിബു. മരുമക്കൾ: നിമിഷ, സിബു ശിവദാസൻ.