കോന്നി: തേക്കുതോട് റബർ ഉത്പാദക സംഘത്തിന്റെ വാർഷീക പൊതുയോഗം നടന്നു. പ്രസിഡന്റ് സാമുവേൽ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവരാജൻ കട്ടച്ചിറ, രാജൻ പുത്തൻചിറ എന്നിവർ സംസാരിച്ചു. റബർ ബോർഡ് എ.ഡി.ഒ ഷീല ക്‌ളാസ് നയിച്ചു.