29-sob-ye-samue
വൈ. ഇ. ശാമുവേൽ

പന്തളം: മുടിയൂർക്കോണം ചൂരക്കോട്ട് പരേതനായ പാപ്പിയുടെ മകൾ അമ്മിണിയുടെ ഭർത്താവ് വൈ. ഇ. സാമുവൽ (87) മുംബയിൽ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് താനെ മാർത്തോമ പള്ളിയിൽ. ചുനക്കര കൈമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, ജോളി. മരുമക്കൾ: ഡൽഫി, സുനിൽ.