29-sob-thomas
തോമസ്

ഇലവുംതിട്ട : നല്ലാനിക്കുന്ന് കുന്നംകുളഞ്ഞിയിൽ തോമസ് (104) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇലവുംതിട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: പരേതനായ കുഞ്ഞുകുഞ്ഞ്, ജോയി. മരുമക്കൾ: റോസമ്മ, ഗീത.