പത്തനംതിട്ട: 2004നു ശേഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക ജോലി ചെയ്ത ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ ജില്ലാ കൺവെൻഷൻ രണ്ടിന്
രാവിലെ 10ന് കുമ്പഴ എം.ഡി.എൽ.പി സ്‌കൂളിൽ നടക്കും. പാസ്‌പോർട്ട് സൈസ് ഫോട്ടോ .ആദ്യം ജോലി ചെയ്ത ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ കോപ്പി, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ കൊണ്ടുവരണമെന്ന് സംഘാടകർ അറിയിച്ചു.
ഫോൺ 9048519183,7012748766.