കോന്നി: കൊന്നപ്പാറ വി.എൻ.എസ് കോളേജിലെ പി.ടി.എയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസ് നടത്തി. കോളേജ് മാനേജർ എം.മോഹനൻ, പി.ടി.എ പ്രസിഡന്റ് അബ്‌ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു.