കോന്നി: തണ്ണിത്തോട് മഹാദേവർ ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്ന പരിഹാരക്രിയകൾ ഒക്ടോബർ 8 മുതൽ വരെ നടക്കും.തന്ത്രി കണ്ഠരര് മോഹനരര് മുഖ്യ കാർമ്മികത്വം വഹിക്കും.