വള്ളിക്കോട് : ദീൻദയാൽ ജയന്തി ആഘോഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, രാധാകൃഷ്ണൻ, ആർ.ജയൻ, എ.കെ.ഗോപാലകൃഷ്ണൻ, മുരളി സന്തോഷ് എന്നിവർ പ്രസംഗിച്ചു.