തിരുവല്ല: കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ, പാലിയേറ്റീവ് കെയർ നഴ്‌സ് എന്നി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഒക്ടോബർ ആറിന് മുമ്പ് മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം.