വള്ളിക്കോട് : കൈപ്പട്ടൂർ പുന്നക്കാട്ടുമണ്ണിൽ ശ്രീവിലാസത്ത് ആർ. ഭാസ്കര കുറുപ്പ് (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചന്ദ്രിക. മകൻ : ശ്രീജിത്ത്. മരുമകൾ : ഗീതു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.