പ്രമാടം : വി. കോട്ടയം രമ്യ സദനത്തിൽ രഘുനാഥൻ നായർ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രമാ ദേവി. മക്കൾ : രമ്യ, രാഹുൽ. മരുമകൻ : ഗോപകുമാർ.