തിരുവല്ല: നഗരസഭയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രക്ഷിതാക്കൾക്ക് മൾട്ടിപ്പിൾ ഇന്റലിജൻസ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസ് പഴയിടം, കൗൺസിലർമാരായ റീന വിശാൽ, പൂജ ജയൻ, സണ്ണി മനയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.