തിരുവല്ല: വള്ളംകളം നന്നൂർ ദേവിക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. രണ്ടിന് വൈകിട്ടാണ് പൂജവയ്പ്പ് . അഞ്ചിന് രാവിലെ വിദ്യാരംഭം നടക്കും. പ്രഭാഷണം, ഭജന, കലാപരിപാടികൾ എന്നിവയുണ്ടാകും.