കോന്നി: തണ്ണിത്തോട് മൂഴി കരിമാന്‍തോട് റോഡിലെ ടാറിംഗ് ആരംഭിക്കുന്നതിനാല്‍ ഇന്നു മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഈ ഭാഗത്തു കൂടിയുളള ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.