ചെങ്ങന്നൂർ: ഗാന്ധിദർശൻ സമിതി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചു. ചെങ്ങന്നൂർ നഗരസഭാ കൗൺസിലർ കെ. ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. യശോധരൻ അദ്ധ്യക്ഷത വഹിച്ചു.