 
പെരുനാട് : മാമ്പാറ ഇടത്തിൽ പരേതനായ ഇ.ജെ. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (89) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മാമ്പാറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ. മക്കൾ : റജി ജോർജ്, സിന്ധു ഡാനിയേൽ (സി.എം.എസ്.യു.പി സ്കൂൾ, കോടുകുളഞ്ഞി). മരുമക്കൾ : റവ. ഡാനിയേൽ എം. ജേക്കബ് (വികാരി, സി.എം.എസ് ചർച്ച്, കന്നേറ്റി), ത്രേസ്യാമ്മ റെജി.