ചെങ്ങന്നൂർ: ആലാ പഞ്ചായത്തിൽ നിന്ന് 2019 ഡിസംബർ 31വരെ സാമൂഹിക സുരക്ഷാ പെൻഷൻ ലഭിച്ചവർ വില്ലേജിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ ഹാജരാക്കണം.