30-bjp-kaipattoor

പത്തനംതിട്ട :ബി.ജെ.പി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സ്വച്ഛഭാരത പരിപാടി ജില്ലാ പ്രസിഡന്റ്​ അഡ്വ. വി എ. സൂരജ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജയൻ വെള്ളപ്പാറ അദ്ധ്യക്ഷത വഹിച്ചു. സലിം കുമാർ, ബിനോയ് മാത്യു, ഹരികുമാർ ,മണ്ഡലം ഭാരവാഹികളായ സദാശിവൻ നായർ, ബിന്ദു, സന്തോഷ് കുമാർ, ലതരഘു, ജയശ്രീ, ആതിര മഹേഷ്, ചെല്ലപ്പൻ, സിന്ധു രാമചന്ദ്രൻ എം.കെ കെ നായർ, മനോഹര കുറുപ്പ് ,സന്തോഷ് താഴൂർ മഠം, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.