30-sob-mariamma-samuel
മറിയാമ്മ സാമുവൽ

നെടുമൺകാവ്: അരിവണ്ണൂർ പരേതനായ സാമുവേലിന്റെ ഭാര്യ മറിയാമ്മ സാമുവൽ (94) നി​ര്യാ​ത​യായി. കലഞ്ഞൂർ മരോട്ടീമൂട്ടിൽ കുടുംബാംഗമാണ്. സംസ്‌കാ​രംഇന്ന് രാവിലെ 10:30​ന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയ​ത്തിൽ. മക്കൾ : അമ്മിണി സാമുവൽ, തോമസ് സാമുവൽ, രമണി ജോയ്, ജോയി സാമുവൽ. മരുമക്കൾ : വി പി സാമുവൽ, ലീലാമ്മ തോമസ്, ജോയി ഡാനിയേൽ, ലിസി ജോയ്.