30-sob-damodaran
ദാമോദരൻ

കുളനട: നരിയത്ത് മുട്ടത്ത് ദാമോദരൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മകൾ: ഉഷ. മരുമകൻ: സുഗ​തൻ.