 
പെരുമ്പെട്ടി: കാക്കമല പുത്തൻവീട്ടിൽ പി. ജെ. ഈശോ (ജോയി തുമ്പോൺ-76) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് പെരുമ്പെട്ടി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം നീർമാങ്കൽ പരേതയായ അമ്മിണി ഈശോ. മക്കൾ: ജോളി, കൊച്ചുമോൾ, ജോസ്. മരുമക്കൾ: കല്ലൂപ്പാറ മണ്ണഞ്ചേരിൽ കുഞ്ഞുമോൻ, നൂറോന്മാവ് കൂടത്തുംമുറിയിൽ അച്ചൻകുഞ്ഞ്, തിരുവല്ല മുളവേലിൽ സിജി.