30-sob-pankajakshi
പ​ങ്ക​ജാ​ക്ഷി കെ.കെ

പടി​ഞ്ഞാ​റ്റോ​തറ : നാ​രാ​യ​ണ​സ​ദ​ന​ത്തിൽ പ​രേ​തനാ​യ കെ.ആർ. ഭാ​സ്​കര​ന്റെ ഭാ​ര്യ പ​ങ്ക​ജാ​ക്ഷി കെ.കെ (91) നി​ര്യാ​ത​യായി. ക​ല്ലോര​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 3ന് വീ​ട്ടു​വ​ള​പ്പിൽ. മ​ക്കൾ : ജ​ഗദ​മ്മ, സ​രള​മ്മ, സോ​മ​രാജൻ, സ​ത്യ​പാലൻ, ജ​യ​പാലൻ, സ​നീ​ഷ് കു​മാർ. മ​രുമക്കൾ : അ​പ്പു​പ്പുട്ടൻ, ശി​വ​ദാസൻ, ഷൈല​ജ, ശ​ശിക​ല, അ​ഞ്ജു, നിമി.